2009, മേയ് 6, ബുധനാഴ്ച
ആരംഭം
എല്ലാവരെയും പോലെ ഞാനും പ്രവേശിക്കുന്നു, ഈ ബൂലോകത്തിലേയ്ക്ക്.... നിങ്ങളിലൊരാളായി, എന്റെ ചായകൂട്ടുകളുമായി. ഇവിടെ കോറി വരക്കുന്ന ചിത്രങ്ങളം, ഞാനൊരു എഴുത്തുകാരനല്ല എങ്കിലും എഴുതുവാനുള്ള ശ്രമങ്ങളുണ്ട്.. ചില മറക്കാനാവാത്ത അനുഭവങ്ങളുണ്ട്. നോക്കുന്നവര്‍ അഭിപ്രായം രേഖപ്പെടുത്തുമല്ലോ….സ്വീകരിയ്ക്കുമല്ലോ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ആശംസകൾ
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു ഈ ബ്ലോഗ് ഹെഡർ
ബൂലോകത്തേയ്ക്ക് സ്വാഗതം :)
മറുപടിഇല്ലാതാക്കൂ