2009, മേയ് 6, ബുധനാഴ്‌ച

ആരംഭം

എല്ലാവരെയും പോലെ ഞാനും പ്രവേശിക്കുന്നു, ഈ ബൂലോകത്തിലേയ്ക്ക്.... നിങ്ങളിലൊരാളായി, എന്റെ ചായകൂട്ടുകളുമായി. ഇവിടെ കോറി വരക്കുന്ന ചിത്രങ്ങളം, ഞാനൊരു എഴുത്തുകാരനല്ല എങ്കിലും എഴുതുവാനുള്ള ശ്രമങ്ങളുണ്ട്.. ചില മറക്കാനാവാത്ത അനുഭവങ്ങളുണ്ട്. നോക്കുന്നവര്‍‌ അഭിപ്രായം രേഖപ്പെടുത്തുമല്ലോ….സ്വീകരിയ്ക്കുമല്ലോ.